KOZHIKODE CITY TRAFFIC POLICE

datetext

ഈയാഴ്ച കല്ലായിലും പന്തീരാങ്കാവ് കൊടൽ നടക്കാവിലുമുണ്ടായ അപകടങ്ങളിൽ മൂന്നു ബൈക്കുയാത്രികർ മരണപ്പെട്ടു. വാഹനങ്ങളിൽ ഏറ്റവും അപകടം പിടിച്ച വാഹനമാണ് ഇരുചക്രവാഹനങ്ങൾ എന്ന തിരിച്ചറിവോടെ അത് ഓടിച്ചിരുന്നെങ്കിൽ .......